[email protected] +91 494 240 1262

Portal Login

Login To MSR Portal using MSR number and password. for service entry,ID Card Download and notifications.

New Application

Online application for new Muallim Service Register(MSR). Fill Application online and upload requird documents

Application Status

Check new Muallim Service register application status. please keep your Application ID to get access on status page

E-Verify MSR

Public or madrasa managing committee can Verify MSR is valid or not using this portal. Cross match data with Details.

About MSR

The Muallim Service Register (MSR) is the only document proving that the teachers are teaching in the Madrasas approved by the Samastha Kerala Islamic Board of Education. The first MSR was issued on August 24, 1960.

സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ ആധികാരിക രേഖയാണ് മുഅല്ലിം സര്‍വ്വീസ് രജിസ്തര്‍ (MSR) മദ്‌റസ അധ്യാപകരാണെന്ന് തെളിയിക്കുന്ന ഏക രേഖയും ഇതാണ്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അതത് കാലങ്ങളിലെ നിശ്ചയിക്കുന്ന ഫീസ് ഒടുക്കി വെബ് സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പരിശോധന കഴിഞ്ഞാല്‍ MSR ബുക്ക് ഓഫീസില്‍ നിന്നും മദ്‌റസ കമ്മിറ്റിക്ക് അയച്ച് നല്‍കുന്നതാണ്. ഐ.ഡി കാര്‍ഡ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. 1960 ല്‍ ആഗസ്റ്റ് 24-നാണ് ആദ്യത്തെ MSRഅനുവദിച്ചത്.

  • MSR ഇല്ലാതെ മുഅല്ലിംകള്‍ക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും ലഭ്യമാവില്ല.
  • MSR ഇല്ലാത്തവര്‍ക്ക് യോഗ്യതാ പരീക്ഷകളിലോ, പൊതു പരീക്ഷാ സൂപ്രവൈസര്‍ സേവനത്തിനോ മറ്റു കാര്യങ്ങള്‍ക്കോ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല.
  • മുഅല്ലിം ട്രെയിനിംഗ് ക്ലാസ്, ഹിസ്ബ് ക്ലാസ്, ലോവര്‍, ഹയര്‍, സെക്കണ്ടറി പരീക്ഷകള്‍, മറ്റു കോഴ്‌സുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയില്‍ പ്രവേശനം ലഭിക്കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാനും MSR നിര്‍ബന്ധമാണ്.
  • MSR ഇഷ്യൂ ചെയ്ത തീയതി മുതലുള്ള സര്‍വ്വീസാണ് പരിഗണിക്കുക. സര്‍വ്വീസില്‍ പ്രവേശിച്ച ഉടനെ MSR എടുത്താല്‍ സര്‍വ്വീസ് നഷ്ടം ഒഴിവാക്കാവുന്നതാണ്.
  • മദ്‌റസ മാനേജിംഗ് കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലാണ് MSR സൂക്ഷിക്കേണ്ടത്.